Advertisement

അരവിന്ദ് കെജ്രിവാളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

February 26, 2019
Google News 1 minute Read
kamal

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി മക്കള്‍ നീതി മയ്യം നേതാവും അഭിനേതാവുമായ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി.  നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം  കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി  പ്രഖ്യാപനത്തിന്റെ ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു.

രജനികാന്തും കമല്‍ഹാസനും ഒരുമിക്കുന്നു?

കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ തന്നെയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരിക്കുന്നത്.

‘രജനിക്കൊപ്പം ഇല്ല’; കമല്‍ഹാസന്‍ ’24’ നോട്

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here