കാശ്മീരില്‍ നാവികസേനാ വിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാവികസേനാ വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പ്രധാന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്.വ്യോമസേനയുടെ എം.ഐ 17 വിമാനമാണ് തകര്‍ന്നു വീണത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. വിമാനം തകര്‍ന്നത് സാങ്കേതിക തകരാറുകളെ തുടര്‍ന്നാണെന്നാണ് വിവരം.
SSP Budgam on military aircraft crash: IAF’s technical team will arrive and ascertain facts. Till now, we have found two bodies. pic.twitter.com/vk8K5c3Cbn
— ANI (@ANI) February 27, 2019
#SpotVisuals: Police on military aircraft crash in Jammu & Kashmir’s Budgam, say, “Two bodies have been found at the crash site.” pic.twitter.com/Tg2uFeJjdW
— ANI (@ANI) February 27, 2019
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പറന്നതിനു പിന്നാലെയായിരുന്നു സംഭവം.
A military aircraft has crashed in Jammu & Kashmir’s Budgam; More details awaited pic.twitter.com/QW5TK6w1Oh
— ANI (@ANI) February 27, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here