കരിഞ്ഞ തീവ്രവാദി കുഞ്ഞുങ്ങള്‍ മൊത്തമായും ചില്ലറയായും, ഇമ്രാന്‍ഖാന്റെ പേജ് മൊത്തമായി ഏറ്റെടുത്ത് മല്ലൂസ്

അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പേജില്‍ പ്രിസിഷന്‍ സ്ടൈക്ക് നടത്തി മലയാളികള്‍. കമന്റുമായി എത്തുന്ന മലയാളികളുടെ റിപ്ലെയും കൂടിയായപ്പോള്‍ ഇമ്രാന്‍ ഖാന്റെ ഫെയ്സ് ബുക്ക് പേജില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
തമാശ നിറഞ്ഞ കമന്റുകളും, ദേശ സ്നേഹം തുളുമ്പുന്ന കമന്റുകളും, അസഭ്യവുമെല്ലാമുണ്ട്. ഇമ്രാന്‍ ഖാന്റെ എല്ലാ പോസ്റ്റിനു താഴേയും മലയാളം കമന്റ് ഉണ്ട്. ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു എന്ന പാട്ട് ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ എന്ന കമന്റും ഹിറ്റായി.
ചില കമന്റുകള്‍ ഇങ്ങനെ
പാവം ഇമ്രാൻഖാൻ ഉറങ്ങി ഉണർന്നപ്പോൾ പുതുതായി 3 മൈതാനങ്ങൾ ഇമ്രാന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ആർമി 21 മിനിറ്റ് കൊണ്ട് സ്പോൺസർ ചെയ്തു കൊടുത്തു.
നല്ല ബോംബിട്ട് കരിച്ച തീവ്രാവാദി കുഞ്ഞുങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കപ്പെടും
ആവശ്യക്കാർ ബന്ധപ്പെടുക. തഹ്രീഖേ ഇൻസാഫ് ജംഗ്ഷൻ ഇസ്ലാമാബാദ് പിഒ
പാകിസ്താന്റെ ചൈനീസ് യുദ്ധവിമാനം സ്റ്റാർട്ടായാൽ ഉടൻ തിരിച്ചടിച്ചിരിക്കും :ഇമ്രാൻ ഖാൻ
വെളുപ്പിന് 3:30 ന് സ്റ്റാർട്ട് ആക്കാൻ തുടങ്ങിയതാ……കാര്യം ഞങ്ങൾ കമ്മി കൊങ്ങി സങ്കി സുഡാപ്പി എന്നൊക്കെ രാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കുമെങ്കിലും നമ്മുടെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണ്.
ഭാരത് മാതാ കീ ജയ്!
മോ മോനെ ഇമ്രാനെന്ന ഹാഷ് ടാഗും കമന്റുകള്‍ക്ക് ഇടയില്‍ ഹിറ്റായി
ഇതിനിടെ പാക്കിസ്ഥാനെ പിന്തുണച്ച് പാക്കിസ്ഥാനിലുള്ളവരും എത്തി. അതിനടിയിലും മലയാളത്തില്‍ അസഭ്യവര്‍ഷവും കളിയാക്കലുമായി മലയാളികള്‍ എത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here