Advertisement

അതിര്‍ത്തി ലംഘിച്ച പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി

February 27, 2019
Google News 1 minute Read

ഇന്ത്യന്‍ വ്യോമസേന പാക് വിമാനത്തെ തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്.

Read More:ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്; പ്രതിപക്ഷ പാർട്ടികൾ വ്യോമസേന നടപടിയെ സ്വാഗതം ചെയ്ത

രജൗരി ജില്ലയിലെ  നൗഷേര സെക്ടറിലാണ് പാക് വിമാനമെത്തിയത്.  വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന പ്രതിരോധിക്കുകയായിരുന്നു.  അതിര്‍ത്തിയിലെ നാല് വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here