Advertisement

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനന്ദന്‍ വര്‍ധമാന്‍ പങ്കെടുത്ത ടെലിവിഷന്‍ പരിപാടിയുടെ വീഡിയോ

March 2, 2019
Google News 0 minutes Read

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനന്ദന്‍ വര്‍ധമാന്‍ പങ്കെടുത്ത ടെലിവിഷന്‍ പരിപാടിയുടെ വീഡിയോ വൈറലാകുന്നു. എന്‍ഡിടിവിയില്‍ റോക്കി ആന്റ് മയൂര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയിലാണ് അഭിനന്ദന്‍ വര്‍ധമാനും സഹപ്രവര്‍ത്തകരും പങ്കെടുക്കത്തത്. ഒമ്പത് വര്‍ഷം മുമ്പ് ചിത്രീകരിച്ച പരിപാടിയുടെ വീഡിയോ ആണിത്. പൈലറ്റുമാര്‍ കഴിക്കുന്ന ഭക്ഷണ രീതികളെ കുറിച്ചാണ് അഭിനന്ദന്‍ ഈ വീഡിയോയില്‍ വിവരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here