വ്യോമസേനാ ദിനാഘോഷം; മിഗ് 21 ബൈസണ്‍ അഭ്യാസ പ്രകടനം നയിച്ച് അഭിനന്ദന്‍ വര്‍ത്തമാന്‍ October 8, 2019

വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനം നയിച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍....

ബലാക്കോട്ട് വ്യോമാക്രമണത്തെപ്പറ്റി സിനിമ; നിർമ്മാണം വിവേക് ഒബ്റോയ് August 23, 2019

ബലാക്കോട്ട് വ്യോമക്രമണത്തെപ്പറ്റി സിനിമയൊരുങ്ങുന്നു. ‘ബലാക്കോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടൻ വിവേക് ഒബ്റോയ് ആണ് നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്...

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി August 14, 2019

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥ മിന്ദി അഗർവാളിന് യുദ്ധ സേവാ...

അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന പരസ്യവുമായി പാക്ക് ചാനൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു June 11, 2019

പാക്ക് സൈന്യത്തിൻ്റെ പിടിയിൽ പെടുകയും രണ്ട് ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ അപമാനിക്കുന്ന...

സു​ര​ക്ഷാ പ്രശ്നം: അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് സ്ഥ​ലം​മാ​റ്റം April 20, 2019

പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ല​ക​പ്പെ​ടു​ക​യും പി​ന്നീ​ട് മോ​ചി​ത​നാ​വു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് സ്ഥ​ലം​മാ​റ്റം. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ എ​യ​ർ​ബേ​സി​ലേ​ക്കാ​ണ്...

ആ കള്ളവും പൊളിയുന്നു; അഭിനന്ദൻ വർത്തമാൻ ബിജെപിക്കായി വോട്ട് ചോദിച്ചിട്ടില്ല [24 Fact Check] April 16, 2019

തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾക്കായി വോട്ട് പിടിക്കാൻ പ്രമുഖരെ രംഗത്തിറക്കുകയാണ് നേതാക്കൾ. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടത് വിംഗ് കമാൻഡർ അഭിനന്ദൻ...

അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു March 27, 2019

അഭിനന്ദൻ വർത്തമാൻ ജോലിയിൽ തിരികെ പ്രവേശിച്ചു. പാക്കിസ്ഥാൻ മോചിപ്പിച്ച വൈമാനികൻ ഇന്നലെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. വർത്തമാന് വ്യോമസേന ഡോക്ടർമാർ...

ഡീബ്രീഫിങ് പൂര്‍ത്തിയായി; വിങ് കമാന്‍ഡര്‍ അഭിനന്ദന് ഇനി കുറച്ചുനാള്‍ വിശ്രമം March 15, 2019

പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് പൂര്‍ത്തിയായി. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരുടെയും അന്വേഷണ...

അഭിനന്ദന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമസേന March 6, 2019

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന  വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമസേന. നിലവില്‍ ഫേസ്ബുക്ക്,...

അഭിനന്ദന്‍റെ ‘കൊമ്പന്‍ മീശ’ ഇനി ട്രെന്‍ഡ് March 4, 2019

പാക്കിസ്താന്‍ പിടിയിലായിരുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ മീശ യുവാക്കളില്‍ പലരും ഇപ്പോള്‍ തന്നെ...

Page 1 of 41 2 3 4
Top