അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കും

america

അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന നികുതി ഇളവുകളും ഉപേക്ഷിക്കും. ഇന്ത്യന്‍ വിപണിയില്‍ അവസരം ലഭിക്കാത്തതിനാലാണ് ഈ നീക്കം. തുര്‍ക്കിയോടുള്ള വ്യാപാര സൗഹൃദവും ഉപേക്ഷിക്കും.

Loading...
Top