ഈ കുഞ്ഞുപുഞ്ചിരി ആരുടെ ഹൃദയമാണ് കീഴടക്കാത്തത്? തരംഗമായി ചിത്രത്തിന്‍റെ മേക്കിങ്ങ് വീഡിയോ

ഈ കുഞ്ഞു പുഞ്ചിരി ആരുടെയും ഹൃദയം കവരും. നിഷ്കളങ്കമായ ചിരിയോടെ താമരക്കുളത്തിൽ വലിയൊരു ഉരുളിയിൽ ഉണ്ണിക്കണ്ണനെ പോലെ ഒരുങ്ങി കിടക്കുന്ന കുഞ്ഞാവയുടെ അതിമനോഹര ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തിന്‍റെ മേക്കിങ്ങ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ്.
Read More: ഇമ്മാതിരി ചോദ്യ പേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം; വൈറലായി ടിക് ടോക് വീഡിയോ
വീട്ടുമുറ്റത്തു താമരക്കുളം എളുപ്പത്തിൽ സെറ്റ് ചെയ്യുന്നതും കുഞ്ഞിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതുമാണ് വീഡിയോയിൽ. ലാലു ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രം പകർത്തിയിരിക്കുന്നത്. മേക്കിങ് വിഡിയോ കാണാം;
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here