പാലക്കാട് തുണിക്കടയിൽ വൻ തീപിടുത്തം

പാലക്കാട് വൻ തീപിടുത്തം. വടക്കഞ്ചേരയിൽ സ്ഥിതി ചെയ്യുന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. തീ
അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top