ഹോട്ടൽ നടത്തിപ്പുകാർ തമ്മിലുള്ള വ്യാപാര തർക്കം; ഒരാൾക്ക് പരിക്ക്

man attacked

രണ്ട് ഹോട്ടൽ നടത്തിപ്പുകാർ തമ്മിലുള്ള വ്യാപാര തർക്കം ,ഒരാളെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. കുമളി ഗവ.സ്കൂളിന് സമീപത്തുള്ള ഗോഡ്സി ഹോട്ടൽ ഉടമയെ ബൈക്കിലെത്തിയ സംഘം കമ്പിവടിക്ക് അടിച്ചു വീഴത്തി, പരിക്കേറ്റ ലിജുവിനെ കുമളി 66 ആശുപത്രിയിലും പിന്നീട് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് ഭാര്യയുടെയും മകന്റെയും മുമ്പിൽ വച്ചാ അക്രമിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top