ഒാച്ചിറയില്‍ നാലംഗ സംഘം 13കാരിയെ തട്ടിക്കൊണ്ട് പോയി

kidnap

കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രാജസ്ഥാന്‍ സ്വദേശികളായ വഴിയോര കച്ചവടക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇന്നലെ രാത്രിയാണ് സംഭവം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top