24കൊല്ലം; മാറ്റമില്ലാതെ ദിവ്യാ ഉണ്ണി

unni

24കൊല്ലം മുമ്പത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് ദിവ്യാ ഉണ്ണി. 1995ലേയും 2019ലേയും ചിത്രങ്ങളാണ് താരം ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. 24 ഇയേഴ്സ് ചലഞ്ച് എന്ന ഹാഷ് ടാഗിലാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പത്ത് കൊല്ലത്തെ ചിത്രം പങ്കുവയ്ക്കുന്ന ട്രെന്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ReadAlso: കുഞ്ഞായിരുന്നപ്പോള്‍ നീ പിച്ച വച്ചത് ഓര്‍മ്മയിലുണ്ട്, ഇന്ന് ജീവിതത്തിലെ വലിയ ചുവടെടുക്കുകയാണ്; കുഞ്ഞനിയത്തിയ്ക്ക് ആശംസകള്‍നേര്‍ന്ന് ദിവ്യാഉണ്ണി
1995ല്‍ മോഡലിംഗ് ചെയ്ത സമയത്തുള്ള ചിത്രമാണിത്. അനിയത്തി വിദ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ സമയത്തെ ഫോട്ടോയാണ് ഇപ്പോഴത്തെ ഫോട്ടോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് ഇപ്പോഴും വ്യത്യാസമൊന്നുമില്ലെന്നാണ് ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top