മുനമ്പത്തെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

munambam issue was illegal migration not human trafficking says police

മുനമ്പത്തെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. സെൽവൻ അടക്കം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവരാണ് അറസ്റ്റിൽ ആയത്. പ്രതികൾ ശ്രീലങ്കൻ വംശജരാണ്.  പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top