പി.ജയരാജന്റെ ചുവരെഴുത്ത് മതില്‍ തകര്‍ത്ത നിലയില്‍

p jayarajan

തലശ്ശേരി കൊമ്മൽ വയലിൽ പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതിയ മതിൽ തകർത്ത നിലയിൽ. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top