പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷഫീര്‍ അന്തരിച്ചു

shafeed

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷഫീര്‍ (44) അന്തരിച്ചു.  ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കം. ഐഷയാണ് ഭാര്യ. മക്കള്‍- ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top