മുംബൈയിലെ 300 കോടിയുടെ സ്വർണ കടത്ത്; പെരുമ്പാവൂരിൽ ഡിആർഐ പരിശോധന

മുംബൈയിലെ 300 കോടി സ്വർണ കടത്തുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ ഡിആർഐ പരിശോധന നടത്തി.

മുഖ്യ പ്രതി നിസാർ അലിയാരുടെ സ്ഥാപനത്തിലും വീട്ടിലുമാണ് പരിശോധന നടന്നത്. നിസാർ അലിയാരുടെ ഭാര്യയുടെ പേരിലുള്ള സോഫ്റ്റ് വെയർ സ്ഥാപനത്തിലും പരിശോധന നടന്നു.

അതേസമയം, പ്രതി വൻ തോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് ഡിആർഐ അധികൃതർ പറഞ്ഞു.

 

updating……

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top