ചൂടിനു കുറവില്ല; ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു

സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ത​പ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച വ​രെ ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​പ​നി​ല ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി​വ​രെ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​ക​ൽ​വെ​യി​ൽ നേ​രി​ട്ടേ​ൽ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് എ​ൽ​ക്കേ​ണ്ടി വ​രു​ന്ന തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top