പുൽവാമയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കണ്ടെത്തി. പു​ൽ​വാ​മ​യി​ലെ മാ​ണ്ടൂ​ണ​യി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് പോ​ലീ​സും സൈ​ന്യ​വും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നി​ര​വ​ധി വ​സ്തു​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14നാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. ഇതിനെത്തുടർന്ന് കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top