ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ കൊല്ലപ്പെട്ടു; മൂന്ന് മാവോവാദികളും കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപെട്ടു. സൈന്യം മൂന്ന് മാവോ വാദികളെ വധിച്ചു.
പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്.

ജാർഖണ്ഡിലെ ഗിരിദിരി എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരവാദികളുടെ പക്കൽ നിന്നും സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top