Advertisement

ആരോഗ്യ മന്ത്രി ഇടപെട്ടു, കുഞ്ഞിന്റെ ചികിത്സ കൊച്ചിയില്‍

April 16, 2019
Google News 0 minutes Read

15 ദിവസം പ്രായമായ കുഞ്ഞിന്റെ അടിയന്തിര ഹൃദയ ശാസ്ത്രക്രിയ കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ നടത്തും. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിലേക്ക് കുട്ടിയെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചരുന്നത്. തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ തീരുമാനത്തെ തുടര്‍ന്നാണ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചത്.

കേരളാ പൊലീസിന്‍റെയും വിവിധ സംഘടനകളുടെയും ജനങ്ങളുടെയും നേതൃത്വത്തില്‍  ആംബുലന്‍സിന് കൃത്യമായി വഴിയൊരുക്കാന്‍ സാധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here