Advertisement

​കനിമൊഴിയുടെ വീട്ടിലെ റെയ്ഡിനു പിന്നിൽ മോദിയെന്ന് എംകെ സ്റ്റാലിൻ

April 16, 2019
Google News 0 minutes Read

എം​കെ നേ​താ​വ് ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​നെ​തി​രെ സ​ഹോ​ദ​ര​നും പാ​ർ​ട്ടി ത​ല​വ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ​രി​ശോ​ധ​ന​യ്ക്ക് നി​ർദേ​ശം ന​ല്‍​കി​യ​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണെന്ന് അദ്ദേഹം ആ​രോ​പി​ച്ചു. റെ​യ്ഡ് രാ​ഷ്ട്രീ​യ പ്ര​തി​കാ​ര​ ന​ട​പ​ടി​യാ​ണെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

തൂ​ത്തു​ക്കു​ടി​യി​ലെ സ്ഥാ​നാ​ർ​ഥി​യാ ക​നി​മൊ​ഴി​യു​ടെ വ​സ​തി​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്നാ​യി​രു​ന്നു ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​റി​യി​ച്ച​ത്.

നേ​ര​ത്തെ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം മ​റ്റൊ​രു ഡി​എം​കെ നേ​താ​വാ​യ ക​തി​ർ ആ​ന​ന്ദി​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​തി​നേ​ത്തു​ട​ർ​ന്ന് വെ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു.

വെ​ല്ലൂ​ര്‍ ഒ​ഴി​കെ​യു​ള്ള 39 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here