Advertisement

കേരളം പോളിംഗ് ബൂത്തിൽ; വോട്ട് രേഖപ്പെടുത്തി താരങ്ങളും

April 23, 2019
Google News 12 minutes Read
cine actors cast vote loksabha election kerala

വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിംഗാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തി.

മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, അപർണാ ബാലമുരളി, ടൊവിനോ തോമസ്, മുകേഷ്, തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി.

 

View this post on Instagram

 

Go Vote !

A post shared by Lena Kumar (@lenasmagazine) on

 

View this post on Instagram

 

?

A post shared by Aju Varghese (@ajuvarghese) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here