നാവികസേന പടക്കപ്പല്‍ ഐഎന്‍എസ് രഞ്ജിത് ഡീ കമ്മീഷന്‍ ചെയ്യുന്നു

ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര പടക്കപ്പലായ ഐഎന്‍എസ് രഞ്ജിത് 36 വര്‍ഷത്തെ സേവനത്തിനു ശേഷം സേനയില്‍ നിന്ന് ഡീ കമ്മീഷന്‍ ചെയ്യുന്നു.
റഷ്യന്‍ നിര്‍മ്മിത കഷിന്‍ ക്ലാസ് മിസൈല്‍ നശീകരണിയായിരുന്ന കപ്പലിനെ ഇന്ത്യ വാങ്ങി സേനയുടെ രജപുത് ക്ലാസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 1970 ഉക്രൈനിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. 1983 മുതല്‍ ഇന്ത്യന്‍ നാവിക സേവനയുടെ ഭാഗമായി മാറി.
കപ്പലിന്റെ ഡീ കമ്മീഷന്‍ ചടങ്ങുകള്‍ വിശാഖപട്ടണത്തെ നാവികസേനാ താവളത്തില്‍ വെച്ച് നടക്കും. മുന്‍ നാവിക സേനാ മേധാവിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇപ്പോഴത്തെ ലഫ്. ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാറിന്റെ സാന്നിദ്ധ്യത്തില്‍ കപ്പലില്‍ നിന്ന് പതാക അഴിച്ചു മാറ്റും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here