Advertisement

ചൈനയില്‍ ഇനി ജയില്‍ ചാട്ടം നടക്കില്ല; ഹൈടെക് കാവല്‍ക്കാരനെ വിന്യസിച്ച് അധികൃതര്‍

May 8, 2019
Google News 0 minutes Read

ചൈനയില്‍ ഇനി ജയില്‍പുള്ളികള്‍ക്ക് ജയില്‍ ചാടാമെന്നുള്ള വ്യാമോഹം നടക്കില്ല. ജയില്‍ ചാടുന്നവരെ നിരീക്ഷിക്കാന്‍ ഹൈടെക് കാവല്‍ക്കാരനെയാണ് അധികൃതര്‍ ഒരുക്കുന്നത്.

സെല്ലിനുള്ളിലെ പ്രതികളുടെ എല്ലാ നീക്കവും മുഖഭാവമുള്‍പ്പെടെ പകര്‍ത്താന്‍ കഴിയുന്ന ഹൈടെക് ക്യാമറകളാണ് ജയിലിനുള്ളില്‍ ഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഇനി കാവല്‍ നില്‍ക്കുന്ന പോലീസുകാരന് കൈക്കൂലി നല്‍കി ജയില്‍ ചാടാമെന്നു വിചാരിച്ചാല്‍ അതും നടക്കില്ല… സെന്‍സര്‍ സംവിധാനമുള്ള ക്യാമറ അലാറമടിക്കാന്‍ തുടങ്ങും. ഒരേ സമയം 200 മുഖങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ഈ ക്യാമറയ്ക്കുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here