Advertisement

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

May 9, 2019
Google News 0 minutes Read
nirav modi

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയയാണ് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.

മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

നേ​ര​ത്തേ, പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മോ​ദി​യു​ടെ അ​റ​സ്റ്റ്. മോ​ദി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​ഞ്ഞി​രു​ന്ന ല​ണ്ട​നി​ലെ വെ​സ്റ്റ് എ​ൻ​ഡി​ലെ വ​സ​തി​യി​ൽ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here