Advertisement

രാ​ജീ​വ് വ​ധം: പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് എ​തി​രാ​യ ഹ​ർ​ജി ത​ള്ളി

May 9, 2019
Google News 0 minutes Read

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ വി​ദേ​ശ പൗ​ര​ന്മാ​രു​ള്‍​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള​ളി. ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. ഹ​ർ​ജി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് വ്യ​ക്ത​മാ​ക്കി.

2018 സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മു​രു​ക​ൻ, ശാ​ന്ത​ൻ, പേ​ര​റി​വാ​ള​ന്‍, ജ​യ​കു​മാ​ര്‍, റോ​ബ​ര്‍​ട്ട് പ​യ​സ്, പി. ​ര​വി​ച​ന്ദ്ര​ൻ, ന​ളി​നി എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് ഇ​ള​വു​ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും നേ​ര​ത്തെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ വി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി 1991 മേ​യ് 21നു ​ത​മി​ഴ്‌​നാ​ട്ടി​ലെ ശ്രീ​പെ​രും​പു​ത്തൂ​രി​ല്‍ എ​ല്‍​ടി​ടി​ഇ​യു​ടെ ചാ​വേ​ര്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ലാ​ണു വ​ധി​ക്ക​പ്പെ​ട്ട​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here