പാലക്കാട് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

kollam jeep and tipper accident killed two

പാലക്കാട് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പാലക്കാട് ശേഖരിപുരം സ്വദേശിനി അംബിക ആണ് മരിച്ചത്. മോയൻ സ്‌കൂൾ മുൻ അധ്യാപികയാണ്

പാലക്കാട് എസ്പി ഓഫീസ് ജീവനക്കാരന്റെ കാറിടിച്ചാണ് അപകടമുണ്ടായത്. എസ്പി ഓഫീസ് ക്ലർക്ക് മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top