Advertisement

മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് യുവജന പ്രതിഷേധ മാർച്ച്

May 12, 2019
Google News 0 minutes Read

വളാഞ്ചേരിയിലെ പോക്‌സോ കേസ് പ്രതിയെ മന്ത്രി കെ.ടി ജലീൽ സംരക്ഷിക്കുന്നു എന്നാരോപിച്ച് മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് യുവജന മാർച്ച് നടത്തി. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷംസുദ്ദീൻ മന്ത്രിയുടെ സുഹൃത്താണെന്നും പ്രതിയെ വിദേശത്തേക്ക് കടക്കാൻ മന്ത്രി സഹായിച്ചുവെന്നും ആരോപിച്ചായിരുന്നു മാർച്ച്. മാർച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ വി.ടി ബൽറാം, കെ.എം ഷാജി തുടങ്ങിയവർ സംസാരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here