കോഴിക്കോട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്

transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ചു​ണ്ട​പ്പു​റം കേ​ളോ​ത്ത് പു​റാ​യി​ൽ അ​ദീ​പ് റ​ഹ്മാ​ൻ (10), ക​ല്ലാ​ര​ൻ​കെ​ട്ടി​ൽ ജി​തേ​വ് (8) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More