Advertisement

റീ പോളിംഗ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

May 16, 2019
Google News 0 minutes Read

കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ടിനെതിരെ മൂന്നിടത്ത് പരാതി നൽകിയത് എൽഡിഎഫാണ്. റീ പോളിങ്ങിൽ കള്ളവോട്ട് ആവർത്തിക്കരുതെന്നും കോടിയേരി പറഞ്ഞു. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ 19 ന് റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here