വോട്ടെണ്ണിത്തുടങ്ങി, ആദ്യ ഫലസൂചനകള്‍

രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 542 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്ത്. എല്‍ഡിഎ 23 ഉം യുപിഎ 8 സീറ്റിലും ലീഡ് ചെയ്യുന്നു എന്നതാണ് ആദ്യ ഫലസൂചന.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്, കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ലീഡ് ചെയ്യുന്നു.

എറണാകുളത്ത് ഹൈബി ഈഡന്‍ ലീഡ് ചെയ്യുന്നു. ആലത്തൂരില്‍ പി കെ ബിജു ലീഡ് ചെയ്യുന്നു. ചാലക്കുടിയില്‍ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു.

പോസ്റ്റല്‍ ബാലറ്റ് എണ്ണുമ്പോള്‍ സംസ്ഥാനത്തെ ഫലസൂചനകള്‍ ഇങ്ങനെ

യുഡിഎഫ്-8
എല്‍ഡിഫ്-11
എന്‍ഡിഎ-1

Top