പതിനാല് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ

ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ പത്ത് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. തിരുവനത്രപുരം (ശശി തരൂർ), കൊല്ലം (എൻ കെ പ്രേമചന്ദ്രൻ), മാവേലിക്കര (കൊടിക്കുന്നിൽ സുരേഷ്), പത്തനംതിട്ട (ആന്റോ ആന്റണി), കോട്ടയം (തോമസ് ചാഴിക്കാടൻ), ഇടുക്കി (ഡീൻ കുര്യാക്കോസ്), എറണാകുളം (ഹൈബി ഈഡൻ), ചാലക്കുടി (ബെന്നി ബെഹനാൻ), തൃശൂർ (ടി എൻ പ്രതാപൻ), പൊന്നാനി (ഇ ടി മുഹമ്മദ് ബഷീർ), മലപ്പുറം (പി കെ കുഞ്ഞാലിക്കുട്ടി), വയനാട് (രാഹുൽ ഗാന്ധി), കോഴിക്കോട് (എം കെ രാഘവൻ), വടകര (കെ മുരളീധരൻ) എന്നിങ്ങനെയാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. സെക്കന്റുകൾക്കുള്ളിൽ ലീഡ് നില മാറി മറിയുകയാണ്.
എൽഡിഎഫ് മുന്നിട്ട് നിൽക്കുന്ന മണ്ഡലങ്ങൾ- ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, ആലത്തൂർ, കണ്ണൂർ, കാസർഗോഡ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here