Advertisement

പഠിച്ച സ്കൂളിലെ മണ്ണ് കോലിക്ക് പാഴ്സൽ അയച്ച് സ്റ്റാർ ഇന്ത്യ; ട്രോളുമായി ട്വിറ്റർ ലോകം

June 10, 2019
11 minutes Read

കോലി ക്രിക്കറ്റിൻ്റെ ബാലപാഠങ്ങൾ പഠിച്ച സ്കൂളിലെ മണ്ണ് കോലിക്ക് പാഴ്സലായി അയച്ച് സ്റ്റാർ സ്പോർട്സ് ഇന്ത്യയും സ്കൂൾ അധികൃതരും. ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്കും നായകൻ വിരാട് കോലിക്കും ആശീർവാദം നേർന്നു കൊണ്ടാണ് അവർ മണ്ണ് അയച്ചത്. എന്നാൽ ഇതിനെ ട്രോളിക്കൊണ്ട് ട്വിറ്റർ ലോകം രംഗത്തു വന്നിരിക്കുകയാണ്.

ആ സ്‌കൂളും, സ്റ്റാര്‍ ഇന്ത്യയും എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യ വെള്ളരിക്കാപ്പട്ടണമായെന്നും ഇതൊക്കെ ഓവറാണെന്നുമാണ് മറ്റു ചിലർ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top