Advertisement

കലാകൗമുദി ആയുരാരോഗ്യം ആയുര്‍ശ്രീ പുരസ്‌കാരം ഗോകുലം ഗോപാലന് സമ്മാനിച്ചു

June 13, 2019
Google News 0 minutes Read

കലാകൗമുദി ആയുരാരോഗ്യം ആയുര്‍ശ്രീ പുരസ്‌കാരം ഗോകുലം ഗോപാലന് സമ്മാനിച്ചു. തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഫോര്‍ച്യൂണില്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് പുരസ്‌കാരം സമര്‍പ്പിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ ആതുര ശുശ്രൂഷാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഗോകുലം ഗോപാലന് കലാകൗമുദി ആയുരാരോഗ്യം ആയുര്‍ശ്രീ പുരസ്‌കാരം സമ്മാനിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരെയും ആശുപത്രി മേധാവികളെയും ആദരിച്ചു. ആയുരാരോഗ്യം മെഡിക്കല്‍ ഡയറക്ടറിയുടെ പ്രകാശനം ഗോകുലം ഗോപാലന്‍ നിര്‍വ്വഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here