Advertisement

9 ജില്ലകളിൽ ഖരമാലിന്യ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമായി

June 14, 2019
Google News 0 minutes Read

തിരുവനന്തപുരം പെരിങ്ങമല ഉൾപ്പെടെ 9 ജില്ലകളിൽ ഖരമാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നയപരമായ തീരുമാനം എടുത്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ സഭയെ അറിയിച്ചു.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനർജി പ്ലാൻറ് സംസ്ഥാനത്ത് 9 ജില്ലകളിൽ സ്ഥാപിക്കാൻ നയപരമായ തീരുമാനം എടുത്തതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ സഭയെ അറിയിച്ചു.

തിരുവനന്തപുരം പെരിങ്ങമല, കൊച്ചി ബ്രഹ്മപുരം, കൊല്ലം കൂരീപുഴ, ഇടുക്കി മൂന്നാർ , മലപ്പുറം പാണക്കാട്,പാലക്കാട് കഞ്ചിക്കോട് , കോഴിക്കോട് ഞെളിയം പറമ്പ്, തൃശൂർ ലാലൂർ, കണ്ണൂർ ചേലാറ എന്നീ വിടങ്ങളിലാണ് പ്ലാന്റ് വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here