സൗദിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കും

ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായി ആഘോഷിക്കും. ജിദ്ദയിൽ ജൂൺ 18ന് അറബ് യോഗ ഫൗണ്ടേഷനുമായി ചേർന്ന് ഹദീക് ആഡിറ്റോറിയത്തിൽ യോഗാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറും.
Read Also; സൗദിയിൽ ഈ വർഷം ആദ്യപാദത്തിൽ അനുവദിച്ചത് നാല് ലക്ഷത്തോളം തൊഴിൽ വിസകൾ
ദമാമിലും റിയാദിലും ജൂൺ 21ന് പ്രത്യേക പരിപാടികൾ നടക്കും. റിയാദ് റിയൽ മാഡ്രിഡ് സ്റ്റേഡിയത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുക്കുന്ന യോഗ പ്രദർശനം നടക്കും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here