Advertisement

അ​തി​വേ​ഗം ബഹുദൂരം; 11000 ക്ലബിൽ സ​ച്ചി​നെ മ​റി​ക​ട​ന്ന് കോ​ലി

June 16, 2019
Google News 1 minute Read

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 11,000 റ​ണ്‍​സ് എ​ന്ന ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി ​സ്വ​ന്ത​മാ​ക്കി. ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് കോ​ലി ​മ​റി​ക​ട​ന്ന​ത്. 276 ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​യി​രു​ന്നു സ​ച്ചി​ൻ 11,000 റ​ണ്‍​സ് തി​ക​ച്ച​ത്. എ​ന്നാ​ൽ, 222-ാം ഇ​ന്നിം​ഗ്സി​ൽ കോ​ലി ​ഈ നേ​ട്ട​ത്തി​ലെ​ത്തി.

പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ഗ​ത സ്കോ​ർ 57ൽ ​എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഏ​ക​ദി​ന​ത്തി​ൽ 11,000 തി​ക​ച്ച​ത്. ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ലാ​ണ് ഈ ​നേ​ട്ട​മെ​ന്ന​ത് കോ​ലി​യു​ടെ നാ​ഴി​ക​ക്ക​ല്ലി​നു തി​ള​ക്കം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

വേ​ഗ​ത്തി​ൽ 8000 (175 ഇ​ന്നിം​ഗ്സ്), 9000 (194 ഇ​ന്നിം​ഗ്സ്), 10000 (205 ഇ​ന്നിം​ഗ്സ്) റ​ണ്‍​സ് തി​ക​ച്ച റി​ക്കാ​ർ​ഡു​ക​ളും കോ​ലി​യു​ടെ പേ​രി​ലാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here