തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ

police arrested two in connection with cannabis distribution in perumbavoor

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടിച്ചത്.

കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോർജുകുട്ടി എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top