കോഴിക്കോട് കല്ലായിൽ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കല്ലായികുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് പിടിയിലായത്. കല്ലായിലെ വീട്ടിൽ...
കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന. എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളിലാണ് പൊലീസിന്റെ വ്യാപക പരിശോധന. മസാജിന്റെ മറവില്‍...
തിരുവനന്തപുരത്ത് 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26),...
വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനിൽ നിന്ന് രണ്ട് ചെറിയ കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച്...
മുംബൈയിൽ വൻ ലഹരി വേട്ട. സബർബൻ ഗോരേഗാവിൽ നിന്ന് 1.09 കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ പിടികൂടി....
വാളയാർ ചെക്പോസ്റ്റിൽ ലഹരി വസ്തുക്കളുമായി ദീർഘ ദൂര ബസിലെ ഡ്രൈവറും ക്ലീനറും പിടിയിൽ. രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി ക്ലീനർ...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി...
പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഇടുക്കി സ്വദേശികളാണ് അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇടുക്കി...
തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ്...
ഫോര്‍ട്ടുകൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി ആറുപേര്‍ പിടിയിലായി. ഫോര്‍ട്ടുകൊച്ചി പൊലീസാണ് വന്‍ മയക്കുമരുന്ന്...