ന്യൂസിലൻഡിനു ബൗളിംഗ്; മാറ്റങ്ങളില്ലാതെ ഓസീസ്

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഒസ്ട്രേലിയ കിവീസിനെ ബൗളിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് ഇറങ്ങുക. അതേ സമയം, ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളില്ല.

മാറ്റ് ഹെൻറിക്ക് പകരം ഇഷ് സോധിയും കോളിൻ മൺറോയ്ക്ക് പകരം ഹെൻറി നിക്കോളാസും കിവീസിനു വേണ്ടി ഇറങ്ങും. ലണ്ടനിലെ ലോർഡ്സിൽ നടക്കുന്ന മത്സരം ഹൈ സ്കോറിംഗ് മാച്ച് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top