Advertisement

“ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന് പ​റ​ഞ്ഞു, ക​ണ്ടു’: വീണ്ടും മൻ കി ബാത്തിനു തുടക്കം

June 30, 2019
Google News 0 minutes Read

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന് വീ​ണ്ടും തു​ട​ക്ക​മാ​യി. മോ​ദി ര​ണ്ടാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ മ​ൻ കി ​ബാ​ത്ത് പ​രി​പാ​ടി​യു​മാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ലെ മ​ൻ കി ​ബാ​ത്തി​ൽ താ​ൻ പ​റ​ഞ്ഞു ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന്. എ​ന്നാ​ൽ ഇ​തി​ൽ എ​ന്നെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് ചി​ല​ർ ശ്ര​മി​ച്ച​ത്. പ​ക്ഷേ ത​നി​ക്ക് ജ​ന​ങ്ങ​ളി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ജ​ല​സം​ര​ക്ഷ​ത്തി​നാ​യി സ്വഛ് ​ഭാ​ര​തി​ന് സ​മാ​ന​മാ​യ ദേ​ശീ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ആ​രം​ഭി​ക്കേ​ണ്ടി വ​രു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ജ​ല സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here