Advertisement

ബിനോയ് കോടിയേരി മുംബൈയിൽ എത്തിയതായി സൂചന

July 4, 2019
Google News 0 minutes Read

പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈയിൽ എത്തിയതായി സൂചന. ജാമ്യ നടപടികൾ പൂർത്തിയാക്കാനായി ബിനോയ് ഇന്ന് ഓഷിവാര സ്റ്റേഷനിൽ എത്തിയേക്കും.തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി ബിനോയ് പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടത്.

പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയുമായി ബിനോയ് സഹകരിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ബിനോയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുവതിയുടെ കുടുംബം. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും . കേസിൽ യുവതിയുടെ രഹസ്യ മൊഴി എടുക്കാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here