കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി രാജിവച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി രാജിവച്ചു. കേരള കോൺഗ്രസ് എം പ്രതിനിധി സെബാസ്റ്റ്യൻ കുളത്തുങ്കൽ പുതിയ പ്രസിഡന്റാകും. യുഡിഎഫിലെ ധാരണപ്രകാരമാണ് രാജി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലൈ മുതൽ കേരള കോൺഗ്രസിന് നൽകാമെന്ന് യുഡിഎഫിൽ നേരത്തെ ധാരണയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top