ബജറ്റ് 2019; ബഹിരാകാശ മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ

ബഹിരാകാശ മേഖലയിൽ വൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ ഉള്ളത്. ഇന്ത്യയെ ബഹിരാകാശ ശക്തികളിൽ ഒന്നാക്കുകയാണ് ലക്ഷ്യം.

പ്രഖ്യാപനങ്ങൾ :

ഐഎസ്ആർഒ വാണിജ്യവത്കരണത്തിന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്

രാജ്യത്തെ ബഹിരാകാശ നൈപുണ്യങ്ങൾ വാണിജ്യവത്കരിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top