ബജറ്റ് 2019; കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം

കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ലക്ഷ്യം വെച്ച് ബജറ്റ് 2019. മുളയുത്പന്നങ്ങൾ, ഖാദി, തേൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകും. ഗ്രാമീണ വ്യവസായങ്ങൾക്കായി പ്രത്യേക പദ്ധിക്ക് രൂപം നൽകിയിട്ടുണ്ട്. 5000 കരകൗശല സംരംഭകർക്ക് പ്രയോജനം ഉണ്ടാകും. 80 ജീവനോപാധി വികസന പദ്ധതികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top