Advertisement

കല്ലമ്പലം സിഐക്ക് വെട്ടേറ്റു

July 6, 2019
Google News 1 minute Read

കല്ലമ്പലം സി.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സി.ഐ.അനൂപ് ചന്ദ്രനാണ് പരിക്കേറ്റത്. വെമ്പായത്ത് കൊലപാതക്കേസിലെ പ്രതിയുടെ വണ്ടി എടുക്കാൻ പോയപ്പോഴാണ് വെട്ടേറ്റത്.
പ്രതിയായ സജിൻ ഷാ സി.ഐയെ വെട്ടുകയായിരുന്നു. വെഞ്ഞാറമ്മൂട് പോലീസ് കേസെടുത്തു.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here