Advertisement

അയോധ്യ ഭൂമിക്കേസ്; മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹർജിക്കാരൻ സുപ്രീംകോടതിയിൽ

July 9, 2019
Google News 0 minutes Read

അയോധ്യ ഭൂമിതർക്കവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹർജിക്കാരൻ സുപ്രീംകോടതിയിൽ. കേസിലെ കക്ഷിയായ ഗോപാൽ സിങ് വിശാരദാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

വിഷയം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. ഇതിനായി അപേക്ഷ സമർപ്പിക്കാനും ഹർജിക്കാരന് നിർദേശം നൽകി. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് 15 ന് അവസാനിക്കാനിരിക്കെയാണ് ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here