Advertisement

വിധാന സൗധ പരിസരത്ത് നിരോധനാജ്ഞ

July 11, 2019
Google News 0 minutes Read

ബംഗലൂരുവിലെ വിധാന സൗധ പരിസരത്ത് നിരോധനാജ്ഞ. വിധാന സൗധയുടെ രണ്ട് കിമി ചുറ്റളവിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ. ജൂലൈ 11 മുതൽ 14 വരെയാണ് നിരോധനാജ്ഞ.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 144 പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിധാന സൗധയുടെ പരിസരത്തുണ്ടാകാവുന്ന സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരേധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here