Advertisement

കർണ്ണാടക വിഷയം ഇന്നും പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും

July 12, 2019
Google News 1 minute Read
new vice president election date to be declared today wintersession today

കർണ്ണാടക വിഷയം ഇന്നും പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കും. ലോക്സഭയിലും രാജ്യസഭയിലും വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സഭ നിർത്തി വച്ച് കർണ്ണാടക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാണ് ആവശ്യം. ലോക്സഭയിൽ ഇന്ന് വിവിധ ബോർഡുകളിലേക്കും സമിതികളിലേയ്ക്കും ഉള്ള തിരഞ്ഞെടുപ്പ് നടക്കും. രാജ്യസഭയിൽ ഇന്നും ബജറ്റ് ചർച്ചയാണ് അജണ്ട. ലോക്സഭ സർവകലാശാല നിയമഭേദഗതിയും പരിഗണിയ്ക്കും.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here