Advertisement

സ്കൂൾ സമയത്ത് നാല് വയസുകാരി ബലാത്സംഗത്തിനിരയായി; വിവരമറിഞ്ഞത് വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിൽ, സംഭവം കർണാടകയിൽ

1 day ago
Google News 2 minutes Read

കർണാടകയിലെ ബീദറിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സ്കൂൾ സമയത്താണ് കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് സൂചന. വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിലാണ് വിവരമറിഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. (Rape attempt in school)

നാല് വയസ്സുകാരിയെ സ്കൂൾ സമയത്താണ് ബലാത്സംഗം ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിദാർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് കൂടുതൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Story Highlights : 4year old girl raped during school hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here